Kannur Press

Kannur News Unplugged…

Posted by Niju Mohan | October - 29 - 2010 | 0 Comment
  • Share

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2010 ഒക്ടോബർ 30 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ മുൻസിപ്പൽ സ്കൂളിലെ എസ്.എസ്.എ. ഹാളിൽ വെച്ച് വിക്കിപഠനശിബിരം നടത്തുന്നു.

കാര്യപരിപാടികൾ
  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്

For more info : Visit official page
Official Hashtag: #MLWAKNR

Popularity: 19% [?]


Twitter updates

Supported by

  • Official Campus Blog of College of Engineering Thalassery
  • Talent Promo
  • Advertise Here
  • Advertise Here